കുരുക്കഴിക്കുന്ന മാതാവിനോടുള്ള പരിശുദ്ധ ഫ്രാൻസീസ് പാപ്പയുടെ പ്രാർത്ഥന
പരിശുദ്ധ അമ്മേ ദൈവകൃപ നിറഞ്ഞവളെ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിൽ ജീവിതക്ലേശങ്ങളെ നെഞ്ചോടുചേർത്തുപിടിച്ച് ലോക രക്ഷാകര ദൗത്യത്തിൽ ഞങ്ങൾക്കു വഴികാട്ടിയും മാതൃകയുമായവളെ, അങ്ങയെ ഞങ്ങൾ വണങ്ങുന്നു. സ്തുതിക്കുന്നു. ദൈവവുമായുള്ള ഐക്യത്തിനു തടസ്സം നിൽക്കുന്ന പ്രലോപനങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. മറ്റുള്ളവരിൽ നിന്നെ ദർശിക്കാനും അവർക്ക് സേവനം ചെയ്യുവാനും ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിക്കുവാൻ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാവിധ കുരുക്കുകളിൽ നിന്ന് ഞങ്ങളെ സംരക്ഷിച്ച് സമചിത്തതയോടെ മുന്നേറുവാൻ പരിശുദ്ധ അമ്മേ സഹായമാകണമേ.
Pope Francis’ Prayer to Our Lady
Holy Mother full of God’s grace, in union with the Father, the Son and the Holy Spirit, we bow down to you, the guide and model for us in the mission of saving the world. praise Save us from temptations and bonds that hinder our union with God. O Mother, bless us to use the opportunities we have to see you in others and serve them. O Holy Mother, protect us from all kinds of entanglements and help us to move forward with equanimity.
அன்னையிடம் போப் பிரான்சிஸ் அவர்களுடைய பிரார்த்தனை
பரிசுத்த அன்னையே, கடவுளின் அருளால் நிறைந்து, தந்தை, மகன் மற்றும் பரிசுத்த ஆவியுடன் ஒன்றிணைந்து, உலகைக் காப்பாற்றும் பணியில் எங்களுக்கு வழிகாட்டியாகவும் முன்மாதிரியாகவும் விளங்கும் உம்மை வணங்குகிறோம். பாராட்டு கடவுளோடு நாம் இணைவதைத் தடுக்கும் சோதனைகள் மற்றும் பிணைப்புகளிலிருந்து எங்களைக் காப்பாற்றுங்கள். அன்னையே, எங்களுக்குக் கிடைக்கும் வாய்ப்புகளைப் பயன்படுத்தி, பிறரைப் பார்த்து சேவை செய்ய அருள்வாயாக.அன்னையே, எல்லாவிதமான சிக்கலில் இருந்தும் எங்களைக் காத்து, சமபலத்துடன் முன்னேற உதவுவாயாக.
