Secrets Of Glory
മഹത്വ രഹസ്യങ്ങൾബുധൻ, ഞായർ (ഉയിർപ്പിനുശേഷമുള്ള എല്ലാ ഞായറാഴ്ചകളിലും) ഒന്നാം രഹസ്യം നമ്മുടെ കർത്താവീശോ മിശിഹാ മരിച്ച് മൂന്നാം ദിവസം ഉത്ഥാനം ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം. മാതാവേ, ഒരിക്കൽ ഉത്ഥാനം ചെയ്യാനുള്ള ഞങ്ങളുടെ ശരീരങ്ങളെ നിർമ്മലമായി സൂക്ഷിക്കുവാൻ ഞങ്ങളെ സഹായിക്കണമെ. 1…
Read more