പരിശുദ്ധാത്മാവിനെ ആശ്രയിക്കുന്നവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും സമാധാനവും ആശംസിക്കുകയാണ്. 46- സങ്കീർത്തനം 4 തിരുവചനം ദൈവത്തിൻ്റെ നഗരത്തെ അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന ഒരു നദിയുണ്ട് ആ നദിയുടെ പേരാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നിടത്തെല്ലാം വലിയ ആനന്ദമാണ്. നമ്മുടെ വ്യക്തി ജീവിതത്തിലും…
Read more